അറിയിപ്പ്


ഞാൻ blogger മതിയാക്കി wordpressലേക്ക് മാറുകയാണു. ഇനി എല്ലാ ലേഖനങ്ങളും http:/nishad.net എന്ന വിലാസത്തിൽ ആയിരിക്കും എഴുതുക. ഈ ബ്ലോഗിൽ comment‌കൽ നിർത്തുകയാണു്.

My Rupee Symbol

By ☮ Kaippally കൈപ്പള്ളി ☢ on 3/20/2009 01:58:00 AM

എന്തായാലും ഒരു മലയാളിയുടെ ഒരു നിർദ്ദേശവും നമ്മുടെ ഭാരതത്തിലെ ഒരു മന്ത്രി സഭയും തിരഞ്ഞെടുക്കില്ല. പിന്നെ ഒരു മനഃസമാധാനത്തിനു് ദാണ്ടെ എന്റെ വക.

Comments

13 Response to 'My Rupee Symbol'

  1. Kaippally കൈപ്പള്ളി
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237501140000#c301233281701684708'> March 20, 2009 2:19 AM

    ഇന്ന. എന്റ വക Rupee Symbol

     

  2. Santhosh | പൊന്നമ്പലം
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237501560000#c40400730857584140'> March 20, 2009 2:26 AM

    അവസാനത്തെ സിമ്പല്‍ കൊള്ളാം... എഴുതാനും എളുപ്പം, രാഷ്ട്രഭാഷയും ഉണ്ട്!

     

  3. ::: VM :::
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237518600000#c7514419801305457646'> March 20, 2009 7:10 AM

    I'd have picked the 5th one

     

  4. bright
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237522200000#c8728296198591159719'> March 20, 2009 8:10 AM

    I will select the fifth one. Last one is good but it might look like a 3 if written quickly.

     

  5. സന്തോഷ്
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237528980000#c2032692849415101058'> March 20, 2009 10:03 AM

    The last one looks great.

     

  6. അഞ്ചല്‍ക്കാരന്‍
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237535220000#c1985468583272106613'> March 20, 2009 11:47 AM

    നാലാമത്തെ മുകളിലത്തെ വരകളും അഞ്ചാമത്തെ അക്ഷരവും ചേര്‍ത്ത് ഒന്നു കൂടി ഉണ്ടാക്കൂ സര്‍. നന്നായിരിയ്ക്കും എന്നു തോന്നുന്നു.

     

  7. suraj::സൂരജ്
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237536300000#c3749453240001264447'> March 20, 2009 12:05 PM

    കലക്കി.
    എന്റെ ചോയ്സ് ആദ്യത്തേത്...ഇംഗ്ലീഷ് അക്ഷരമായതോണ്ട് എല്ലാ രാജ്യക്കാര്‍ക്കും ഐഡന്റിഫൈ ചെയ്യാനും എഴുതാനുമുള്ള എളുപ്പവും സൌകര്യവും. രാഷ്ട്രഭാഷയുടെ ഭൂതാവേശവുമില്ല :))

     

  8. Babu Kalyanam | ബാബു കല്യാണം
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237540380000#c178011441070890795'> March 20, 2009 1:13 PM

    The last one's good :-)

     

  9. cibu cj
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237565100000#c2584549788274800683'> March 20, 2009 8:05 PM

    എനിക്കിഷ്ടമായത് നാലമത്തെ - ഒരു മോഡിഫിക്കേഷനോടും കൂടാതെ. പിന്നെ, ഇന്ത്യയുടെ എല്ലാ ലിപികളുടേയും അമ്മ ബ്രാഹ്മിയായതുകൊണ്ട് അതിലും ആരെങ്കിലും ഒന്ന് ശ്രമിച്ചാൽ നന്നായിരുന്നു എന്നുണ്ട്.

     

  10. പാഞ്ചാലി :: Panchali
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237571880000#c8641844350970896442'> March 20, 2009 9:58 PM

    നല്ല ശ്രമം കൈപ്പള്ളീ!
    എനിക്കും ഇഷ്ടമായത് അവസാനത്തേത്. പക്ഷേ സൂരജ് പറഞ്ഞതു പോലെ ഇംഗ്ലീഷാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാമായിരുന്നു. ഹിന്ദി “ര” യുടെ കൂടെ ഇടതുവശത്ത് ഒരു വരയുമൊക്കെയിട്ട് ഒരു ഹിന്ദി ഇംഗ്ലീഷ് കോംബിനേഷന്‍ (ഫ്യൂഷന്‍) റ്റ്രൈ ചെയ്യാമോ? മുകളില്‍ വരയുള്ള കറന്‍സി സിംബല്‍ ചൈനയ്ക്കും തൈവാനും ഹോങ്കോങ്ങിനും മാത്രമേയുള്ളൂവെന്നും അതെഴുതാന്‍ (മുകളിലെ വര) അല്‍പ്പം ബുദ്ധിമുട്ട് കൂടുതലാണെന്നും എവിടെയോ പണ്ട് വായിച്ചതോര്‍ക്കുന്നു. എന്തരോ എന്തോ? എന്തായാലും എഴുതുവാനുള്ള എളുപ്പം ഒരു പ്രധാന ആവശ്യം തന്നെ.

     

  11. അരവിന്ദ് :: aravind
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237625460000#c355022464380454090'> March 21, 2009 12:51 PM

    അഞ്ചാമത്തേതാണ് നല്ലത്. ആ എക്സ്ട്റാ വര മുകളില്‍ ഇല്ലാതെ വെറും ഹിന്ദി ര ആയാലും കുഴപ്പമില്ല.
    ഇംഗ്ലീഷ് R ഇട്ടാല്‍ ദക്ഷിണ ആഫ്രിക്കന്‍ റാന്‍‌ഡുമായി തെറ്റിദ്ധരിക്കും.

    കൂടുതല്‍ കണ്ടെം‌പററി ആയി താഴോട്ടുള്ള ഒരു ആരോ സിംബലായി വീകരിച്ചാലോ?

     

  12. അരവിന്ദ് :: aravind
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1237625580000#c7385122135435047741'> March 21, 2009 12:53 PM

    ആറാമത്തെ സിം‌ബലെന്തുവാ?
    കാണ്ടാമൃഗത്തെ കുത്താനുപയോഗിച്ച സേ‌ഫ്റ്റി പിന്നോ?

     

  13. Physel
    http://mallu-ungle.blogspot.com/2009/03/my-rupee-symbol.html?showComment=1238047140000#c3747093849097886479'> March 26, 2009 9:59 AM

    My vote goes to 4th one....!

     

Post a Comment

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..

Note: Only a member of this blog may post a comment.