tag:blogger.com,1999:blog-7949029.post9017133820698867427..comments2008-06-18T20:50:45.482+04:00Comments on കൈപ്പള്ളി :: Kaippally: പദമുദ്ര - പ്രവർത്തനം ആരംഭിച്ചു.☮ Kaippally കൈപ്പള്ളി ☢http://www.blogger.com/profile/15482047362673732434noreply@blogger.comBlogger16125tag:blogger.com,1999:blog-7949029.post-64961389206429652242008-06-18T20:50:00.000+04:002008-06-18T20:50:00.000+04:00നല്ല ആശയം. ഭാവുകങ്ങള്‍ !!!നല്ല ആശയം. ഭാവുകങ്ങള്‍ !!!ചിത്രകാരന്‍chithrakaranhttp://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7949029.post-89667260763743625102008-06-16T22:14:00.000+04:002008-06-16T22:14:00.000+04:00ഇപ്പോൾ കണ്ടത്‌:http://en.wikipedia.org/wiki/XDXFht...ഇപ്പോൾ കണ്ടത്‌:
http://en.wikipedia.org/wiki/XDXF
http://xdxf.revdanica.com/drafts/logical/05a/XDXF_manual.htmlcibu cjhttp://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7949029.post-37466285592676208202008-06-16T21:40:00.000+04:002008-06-16T21:40:00.000+04:00RSS ഐക്കൺ കണ്ടതുകൊണ്ടാണു് അതിൽ ക്ലിക്ക്‌ ചെയ്യാതിര...RSS ഐക്കൺ കണ്ടതുകൊണ്ടാണു് അതിൽ ക്ലിക്ക്‌ ചെയ്യാതിരുന്നത്‌. തന്നിരിക്കുന്ന XML ഫയലുകളിൽ RSS-നെ ഹാക്ക്‌ ചെയ്ത്‌ കയറ്റിയിരിക്കുകയാണല്ലോ. അതുപാടില്ല. ഗുണാളൻ പറഞ്ഞപോളെ RDF-നെ പറ്റി ചിന്തിക്കൂ. അല്ലെങ്കിൽ വേറേ എന്തെങ്കിലും സ്റ്റാന്റേഡ്‌ ഉണ്ടാവേണ്ടതാണ്‌. കണ്ടെത്തിയാൽ അറിയിക്കാം. എന്തായാലും RSS ഹാക്ക്‌ പറ്റില്ല. മാത്രവുമല്ല; എല്ലാം കൂടി ഒരൊറ്റ ഫയലായുള്ള ഡൗൺലോഡ്‌ ആണ്‌ എന്റെ ആഗ്രഹം. നന്ദി.cibu cjhttp://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7949029.post-72569101185749748152008-06-16T17:11:00.000+04:002008-06-16T17:11:00.000+04:00Cibu ഞാൻ കരുതി ഇതാണു XML എന്നു. ഇനി XML എന്നു പറയു...Cibu
ഞാൻ കരുതി ഇതാണു XML എന്നു. ഇനി XML എന്നു പറയുന്നത് വേറെ എന്തെങ്കിലും പുതിയ സാദനമാണോ ?Kaippally കൈപ്പള്ളിhttp://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-9663174390990482412008-06-16T17:07:00.000+04:002008-06-16T17:07:00.000+04:00cibu cj ആദ്യം പദമുദ്രയിൽ ഒന്നു പോയി നോക്കുക, എന്നി...cibu cj
ആദ്യം പദമുദ്രയിൽ ഒന്നു പോയി നോക്കുക, എന്നിട്ട് പറയൂ അവിടെ XML ഉണ്ടോ ഇല്ലയോ എന്നു്.Kaippally കൈപ്പള്ളിhttp://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-45519871304810787472008-06-16T09:23:00.000+04:002008-06-16T09:23:00.000+04:00തീർച്ചയായും ഇത്തരം ഒരു ഡിക്ഷ്ണറിയുടെ ആവശ്യം മലയാളത...തീർച്ചയായും ഇത്തരം ഒരു ഡിക്ഷ്ണറിയുടെ ആവശ്യം മലയാളത്തിലുണ്ട്. മഷിത്തണ്ട് പോലുള്ള ചില നിഘണ്ടു ഇപ്പോൾ ലഭ്യമാണെങ്കിലും ചില വാക്കുകൾ തപ്പിയാൽ അതിലും കിട്ടാറില്ല.

ശ്രീ. മനു ചൂണ്ടിക്കാട്ടിയപോലെ ശബ്ദതരാ‍വലിയോ അതുപോലെയുള്ള ഏതെങ്കിലും ഒരു പ്രിന്റ് ഡിക്ഷ്ണറിയിൽ നിന്നും വാക്കുകൾ ഇതിലേയ്ക്ക് ചേർക്കുന്നതിനു നിയമ (കോപ്പിറൈറ്റിന്റെ യും വൈലേഷന്റെയും ഒക്കെ കാലമാണല്ലോ?) പ്രശ്നങ്ങളുണ്ടോ?.നന്ദുhttp://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7949029.post-68349925943562557502008-06-16T09:19:00.000+04:002008-06-16T09:19:00.000+04:00വിക്ഷ്ണറിക്കാരുമായി ചേർന്ന് അവിടെയുള്ള എന്റ്ര്യ്‌ക...വിക്ഷ്ണറിക്കാരുമായി ചേർന്ന് അവിടെയുള്ള എന്റ്ര്യ്‌കൾക്ക്‌ ഒരു ഓർഡർ തീരുമാനിക്കാവുന്നതുമാണല്ലോ. പദമുദ്രയും വിക്ഷ്ണറിയും തമ്മിൽ എക്സ്ചേഞ്ച്‌ നടക്കുക എന്നത്‌ രണ്ടുപേരുടേയും മ്യൂച്വൽ ഇന്ററസ്റ്റിലാണ്‌. പദമുദ്ര ഡാറ്റ ലോക്ക്‌ ചെയ്യുന്ന മറ്റൊരു സിസ്റ്റമല്ല എന്ന്‌ ഉറപ്പാക്കണമെങ്കിൽ അതിന്‌ ഒരു xml എക്സ്പോർട്ട്‌ മെക്കാനിസം ഉണ്ടായേ തീരൂ. GPL കൊണ്ടായില്ല.cibu cjhttp://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7949029.post-25403916230127471032008-06-16T08:48:00.000+04:002008-06-16T08:48:00.000+04:00g.manuമജ്ജയുടെ englishg.manu

മജ്ജയുടെ englishKaippally കൈപ്പള്ളിhttp://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-81599743173127215852008-06-16T08:41:00.000+04:002008-06-16T08:41:00.000+04:00അഭിനന്ദനീയമായ ഉദ്യമം. എല്ലാ ഭാവുകങ്ങളും പിന്തുണയും...അഭിനന്ദനീയമായ ഉദ്യമം. എല്ലാ ഭാവുകങ്ങളും പിന്തുണയും നല്‍കുന്നു മാഷേ..

അല്‍പ്പം തിരക്കായതിനാല്‍ ഈ പ്രൊജക്ടുമായി സഹകരിക്കാന്‍ കുറച്ചു സമയം കൂ‍ടി തരിക..ശ്രീകണ്ഠേശ്വരം ജിയുടെ ശബ്ദതാരാവലി സ്വന്തമായി ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ എന്നാല്‍ ആവുന്നത് ഞാന്‍ ചെയ്യാം..

(പിന്നെ ഒരു മലയാളം ഇംഗ്ലീഷ് തര്‍ജ്ജമ കൂടി ഉണ്ടായാല്‍ വളരെ നന്ദി. ‘മജ്ജ’യുടെ ഇംഗ്ലീഷ് നെറ്റില്‍ ഒരുപാട് തപ്പി പക്ഷേ കിട്ടിയില്ല എന്ന് ഒരു സുഹൃത്ത് ഈയിടെ പരാതി പറഞ്ഞത് ഓര്‍ക്കുന്നു)G.manuhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7949029.post-90845607017967290892008-06-16T07:09:00.000+04:002008-06-16T07:09:00.000+04:00Great effort – long going.Thanks to you.You makes ...Great effort – long going.
Thanks to you.
You makes me and others proud to be malluഅഭയാര്‍ത്ഥിhttp://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-7949029.post-15669523866796142862008-06-15T23:12:00.000+04:002008-06-15T23:12:00.000+04:00സ്റ്റ്രക്ചർ/സ്കീമ ഇല്ലാത്തതാണു പ്രശ്നമെങ്കിൽ ഇതു ന...സ്റ്റ്രക്ചർ/സ്കീമ ഇല്ലാത്തതാണു പ്രശ്നമെങ്കിൽ ഇതു നോക്കൂ..
http://www.w3.org/TR/rdf-concepts/
ആർ.എസ്സ്‌.എസ്സ്‌ സിന്റിക്കേട്റ്റഡ്‌ കണ്ടന്റിനാണൂ.. RDF ആർ.എസ്സ്‌.എസ്സ്‌ പൊലെയുള്ള സ്കീമകളെ ഡിഫൈൻ ചെയ്യാൻ ഉപയോഗിക്കാംPraveen George| ഗുണാളന്‍http://www.blogger.com/profile/02544769260307099514noreply@blogger.comtag:blogger.com,1999:blog-7949029.post-82302303666366254692008-06-15T21:15:00.000+04:002008-06-15T21:15:00.000+04:00സിബു.Wiktionary യുടെ പ്രധാന പ്രശ്നം അതു് ഒരു Wiki ...സിബു.

Wiktionary യുടെ പ്രധാന പ്രശ്നം അതു് ഒരു Wiki ആണെന്നുള്ളതാണു്. There is no preformated syntax, nor structure to the content. It is essentially free form data that gives the illusion of structure by using templates. ഈ രീതി ഒരു വിജ്ഞാന കോശത്തിനു് അന്യോജ്യമായിരിക്കാം, Post processing ചെയ്യാനുള്ള വിവരങ്ങൾക്കു് പ്രയോജനപ്പെടും എന്നു് എനിക്ക് അഭിപ്രായമില്ല.

Regarding exporting RSS feed:
മലയാള അക്ഷരങ്ങളുടെ ക്രമത്തിലാണു് ഇപ്പോൾ Feed എഴുതുന്നുണ്ട്. ഇതിന്റെ schema ഇതെങ്ങനെ ആയിരിക്കണം എന്നു് പലവെട്ടം പലരോടും ചോദിച്ചു നോക്കി, ആരും വ്യക്തമായ ഒരു നിർദ്ദേശവും തന്നില്ല. എനിക്ക് അറിയാവുന്ന വിധത്തിൽ ഇപ്പോൾ RSS publish ചെയ്യുന്നുണ്ടു്. ഇനി ഇത് എങ്ങനെ മാറ്റണം എന്നു് വ്യക്തമായി ഒരു schema തന്നാൽ അതുപോലെ പ്രസിദ്ദീകരിക്കുന്നതായിരിക്കും.

Wikiയിലേക്ക് ഈ നിഘണ്ടു മാറ്റുന്നതിൽ എതിർപ്പൊന്നുമില്ല. പക്ഷെ wiki ഒരു കടലാണു്. കൊണ്ടിട്ടാൽ തിരിച്ചെടുക്കാൻ എളുപ്പമല്ല. കൊടുക്കുന്ന data recordന്റെ idയും schemaയും അനുസരിച്ച് തിരിച്ചു് ഒന്നും കിട്ടുകയില്ല. ഉദാഹരണത്തിനു്, ഒരു പദവും അതിന്റെ നാലോ അഞ്ചോ അർത്ഥങ്ങളും ഉൾപെടുന്ന ഒരു data record wiktionaryയിൽ കൊടുത്താൽ നാളെ അതിൽ മാറ്റം സംഭവിച്ചാൽ അത് പദമുദ്രയിലേക്ക് തിരിച്ച് കിട്ടാൻ നിലവിൽ യാതൊരു മാർഗ്ഗവും ഇല്ല.

Essentially data in wiktionary is functionally useless for post processing. Since there is no implicit structure to the data.

പദമുദ്രയുടെ ഉദ്ദേശം ചുമ്മ പദങ്ങളുടെ അർത്ഥം നോക്കുക മാത്രമല്ല. അടുത്തു തന്നെ spell checkingഉം Grammar checkingഉം നിർമിക്കാനുള്ള അടിസ്ഥാനമായിട്ടാണു ഇതു് നിർമ്മിച്ചിരിക്കുന്നത്.

So to answer your question. There is absolutely no effort lost, since all the effort put into producing content in wiktionary is essentially useless to padamudra, due to its lack of structure. Everything in padamudra is structured. There is no room for free-form data.Kaippally കൈപ്പള്ളിhttp://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-16230870337273251152008-06-15T19:55:00.000+04:002008-06-15T19:55:00.000+04:00ഡിക്ഷണറി എടുത്തു റ്റൈപ്‌ ചെയ്താൽ മതിയെങ്കിൽ നാട്ടി...ഡിക്ഷണറി എടുത്തു റ്റൈപ്‌ ചെയ്താൽ മതിയെങ്കിൽ നാട്ടിൽ ഡീറ്റിപ്പീ ക്കാരെ എൽപിച്ചാൽ പണി നടക്കും .. ഇല്ലെങ്കിൽ urban dictionary പോലെ ഒരു ഫീച്ചർ ഉണ്ടെങ്കിൽ കുറെക്കൂടി യൂസേർസ്സ്‌ ഉണ്ടാവും ഈയിടെ ഒരു അമേരിക്കൻ മലയാളി പെൺകുട്ടി എന്നോടു ഗുണ്ടുമണിയുടെ അർത്ഥം ചോദിച്ചു.. അവളെ മറ്റൊരു പയ്യൻ ഗുണ്ടുമണി എന്നു വിളിച്ചു അതിനു അവനേ ഇംഗ്ലീഷിൽ തെറി പറയണ്ട കാര്യമുണ്ടോ എന്നതാണൂ യൂസ്‌ കേസ്‌ :-)Praveen George| ഗുണാളന്‍http://www.blogger.com/profile/02544769260307099514noreply@blogger.comtag:blogger.com,1999:blog-7949029.post-50997246715618593562008-06-15T18:56:00.000+04:002008-06-15T18:56:00.000+04:00നല്ല സംരംഭം. നന്നായി വരട്ടേ.ഒന്നു രണ്ട്‌ സജഷനുകൾ:-...നല്ല സംരംഭം. നന്നായി വരട്ടേ.

ഒന്നു രണ്ട്‌ സജഷനുകൾ:
- ഇതിൽ നിന്ന് നേരിട്ടുവാക്കുകൾ എല്ലാം കൂടി XML ആയി പ്രയാസമുണ്ടാവുമോ?
- ഇതിൽ നിന്ന്‌ wiktionary-ലേയ്ക്കും അവിടേ നിന്നും import/export സാധ്യമാവുക. എഫർട്ടുകൾ വിഘടിച്ചുപോകുന്നത്‌ നന്നല്ല. വിക്ഷ്ണറിയിൽ സ്ഥിരമായി വാക്കുകൾ ചേർക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ട്‌.cibu cjhttp://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7949029.post-13756088505623343582008-06-15T14:38:00.000+04:002008-06-15T14:38:00.000+04:00പദമുദ്രക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍...പദമുദ്രക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍...
എന്നാല്‍ കഴിയുന്നവ ചെയ്യണമെന്ന് ഞാനും ആഗ്രഹിക്കുന്നു.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-7949029.post-17301189469594686982008-06-15T14:06:00.000+04:002008-06-15T14:06:00.000+04:00പദങ്ങളുടെ സാമ്രാജ്യം വളരട്ടെ....അര്‍ത്ഥങ്ങള്‍ തേടി...പദങ്ങളുടെ സാമ്രാജ്യം വളരട്ടെ....
അര്‍ത്ഥങ്ങള്‍ തേടി അലയുന്നവരുടെ
അക്ഷയഖനിയാകട്ടെ ഈ സാമാജ്യം ....
അക്ഷരസാമ്രാജ്യം കെട്ടിപ്പടര്‍ത്തുന്ന
അക്ഷരയോദ്ധക്കളെ,,,,
അഭിവാദ്യങ്ങള്‍ ....
ആശംസകള്‍ !!!
(ഇനി മുതല്‍
അക്ഷര പിശാചിനേയും
അര്‍ത്ഥ പിശാചിനേയും പേടിക്കാതെ എഴുതാം )പട്ടേരി l Patterihttp://www.blogger.com/profile/14135566902468090999noreply@blogger.com